Posts

Showing posts with the label phone

Honor introduces 10x Lite smartphone; Price and features

Image
ഹോണർ 10x ലൈറ്റ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചുകൊണ്ട് കമ്പനി തങ്ങളുടെ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ സീരീസ് വിപുലീകരിച്ചു. ഈ ഡിവൈസ് സൗദി അറേബ്യയിലാണ് പുറത്തിറക്കിയത്. പഞ്ച്-ഹോൾ ഡിസൈനോടെ വരുന്ന സ്മാർട്ട്ഫോണിൽ വലിയ ബാറ്ററി, എഫ്എച്ച്ഡി+ ഡിസ്‌പ്ലേ, ക്വാഡ് ക്യാമറ സെറ്റപ്പ് എന്നീ സവിശേഷതകളും ഹോണർ നൽകിയിട്ടുണ്ട്. ഈ സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത് ഒരു ഇൻ-ഹൌസ് കിരിൻ പ്രോസസറാണ്. ഡിവൈസിൽ ഗൂഗിൾ ആപ്പുകളും സേവനങ്ങളും ലഭിക്കും. ഹോണർ 10x ലൈറ്റ്: സവിശേഷതകൾ ഒക്ടാ കോർ ഹൈസിലിക്കൺ കിരിൻ പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസാണ് ഹോണർ 10x ലൈറ്റ്. ഈ പ്രോസസറിന്റെ പേര് കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇത് കിരിൻ 710 പ്രോസസറായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫേംവെയർ വിഭാഗത്തിൽ ഡിവൈസ് മാജിക് യുഐ 3.1ലാണ് പ്രവർത്തിക്കുന്നത്. ഗൂഗിൾ മൊബൈൽ സേവനങ്ങൾ ഈ ഡിവൈസിൽ പ്രീ ഇൻസ്റ്റാൾഡ് ആയിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 6.67 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്പ്ലേയാണ് ഹോണർ 10x ലൈറ്റ് സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുള്ളക്. 1080 x 2400 പിക്‌സൽ എഫ്‌എച്ച്‌ഡി+ റെസല്യൂഷനുള്ള ഈ ഡിസ്പ്ലെയുടെ സ്‌ക്രീൻ-ടു-ബോഡി റേഷിയോ 90.3 ശതമാനമാണ്. ഫുൾവ്യൂ

വൺപ്ലസിന്റെ വില കുറഞ്ഞ ഫോണുകളായ നോർഡ് എൻ10 5ജി, നോർഡ് എൻ100 എന്നിവ ഇന്ത്യയിൽ ലഭിക്കില്ല

Image
  വൺപ്ലസ് കഴിഞ്ഞ ദിവസം യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ച വൺപ്ലസ് നോർഡ് എൻ10 5ജി, നോർഡ് എൻ100 എന്നിവ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കില്ല. ഈ ബജറ്റ് സ്മാർട്ട്ഫോണുകൾ ഉടൻ തന്നെ വടക്കേ അമേരിക്കയിൽ അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഇന്ത്യൻ വിപണിയിൽ അവ ലഭ്യമാകില്ല എന്ന് വ്യക്തമായിരിക്കുന്നത്. ആൻഡ്രോയിഡ് സെൻട്രൽ എന്ന ഓൺലൈൻ മാധ്യമമാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം യുകെയിലാണ് വൺപ്ലസ് നോർഡ് സീരിസിലെ പുതിയ രണ്ട് ഡിവൈസുകളും പുറത്തിറക്കിയത്. വൺപ്ലസിന്റെ ബജറ്റ് സെഗ്മെന്റിലേക്കുള്ള ആദ്യ ഡിവൈസുകൾ എന്ന നിലയിൽ ഈ ലോഞ്ച് ഇവന്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. നോർഡ് എൻ10 5ജിക്ക് 329 പൌണ്ട് (ഏകദേശം 31,700 രൂപ) വിലയുണ്ട്. നോർഡ് എൻ100 സ്മാർട്ട്ഫോണിന്റെ വില 179 പൌണ്ട് ആണ് (ഏകദേശം 17,200 രൂപ). നിലവിലെ കണക്കനുസരിച്ച് വൺപ്ലസിന്റെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോണുകളാണ് ഇവ. കഴിഞ്ഞ ദിവസം യുകെയിലാണ് വൺപ്ലസ് നോർഡ് സീരിസിലെ പുതിയ രണ്ട് ഡിവൈസുകളും പുറത്തിറക്കിയത്. വൺപ്ലസിന്റെ ബജറ്റ് സെഗ്മെന്റിലേക്കുള്ള ആദ്യ ഡിവൈസുകൾ എന്ന നിലയിൽ ഈ ലോഞ്ച് ഇവന്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. നോർഡ് എൻ10 5ജിക

ഹുവാവേ മേറ്റ് 40, മേറ്റ് 40 പ്രോ, മേറ്റ് 40 പ്രോ+ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തി; വില, സവിശേഷതകൾ

Image
  ഹുവാവേയുടെ ഏറ്റവും പുതിയ മുൻനിര സ്മാർട്ട്‌ഫോണുകളായ ഹുവാവേ മേറ്റ് 40, ഹുവാവേ മേറ്റ് 40 പ്രോ, ഹുവാവേ മേറ്റ് 40 പ്രോ + എന്നിവ അവതരിപ്പിച്ചു. കർവ്ഡ് ഡിസ്പ്ലേ, വൃത്താകൃതിയിലുള്ള മൾട്ടി ക്യാമറ സെറ്റപ്പ് ഡിസൈൻ, ഹോൾ-പഞ്ച് കട്ട് ഔട്ട് ഡിസൈൻ എന്നിവയാണ് ഹുവാവേ മേറ്റ് 40 സീരീസിന്റെ പ്രധാന സവിശേഷതകൾ. എട്ട് കോറുകളുള്ള 5 എൻ‌എം ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയ ഹുവാവേയുടെ കിരിൻ 9000, കിരിൻ 9000 ഇ പ്രോസസറുകളാണ് ഫോണുകൾക്ക് കരുത്ത് നൽകുന്നത്. യൂറോപ്പിലാണ് ഡിവൈസ് അവതരിപ്പിച്ചത്. ഹുവാവേ മേറ്റ് 40 സീരിസ്: വില ഹുവാവേ മേറ്റ് 40 ഒറ്റ വേരിയന്റിൽ മാത്രമേ അവതരിപ്പിച്ചിട്ടുള്ളു. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ വേരിയന്റിന് 899 യൂറോ (ഏകദേശം 78,000 രൂപ) വിലയുണ്ട്. ഈ ഡിവൈസ് ബ്ലാക്ക്, ഗ്രീൻ, മിസ്റ്റിക് സിൽവർ, വൈറ്റ്, യെല്ലോ കളർ ഓപ്ഷനുകളിൽ ലഭ്യമാകും.ചെയ്യുന്നു. ഹുവാവേ മേറ്റ് 40 പ്രോയുടെ 8 ജിബി + 256 ജിബി വേരിയന്റിന് 1,199 യൂറോ (ഏകദേശം 1.04 ലക്ഷം രൂപ)ആണ് വില. മേറ്റ് 40 ലഭ്യമാകുന്ന നിറങ്ങളിൽ ഈ പ്രോ വേരിയന്റു ലഭിക്കും. ഹുവാവേ മേറ്റ് 40 പ്രോ + സ്മാർട്ട്ഫോണിന്റെ 12 ജിബി റാമും 256 ജിബി സ്റ്റേറേജുമുള്ള വേരിയന്റിന് 1,39