Posts

Showing posts with the label New bike

Honda Finally Has A Launch Date For Its Entry-level ADV

Image
  The Japanese bikemaker has also put out a teaser video Not long ago, we told you Honda  has trademarked the name NX200 , probably for a Hornet 2.0 -based affordable ADV bike. Last month, we got you exclusive news that    Honda India will launch a new ADV bike in August  now, Honda has officially teased the motorcycle which will be launched on August 19, 2021. The teaser isn’t very informative, but it does give away some interesting details about the NX200 (likely to be called). Firstly, the headlamp is identical to the LED unit on the Hornet 2.0, meaning this is indeed based on the naked motorcycle. However, here the headlamp is mounted on the fairing. Secondly, we can see the upright riding stance and smoked visor up front, which hints at the bike’s touring capabilities. The video also shows the handguard-mounted LED indicators. A silhouette of the motorcycle also shows the tall USD fork up front, likely aimed to enhance its off-road abilities. You can also catch a glimpse of the mi

ഡ്യൂക്; 990 സി.സി ബൈക്​ പരീക്ഷിച്ച്​ കെ.ടി.എം

Image
  890 ഡ്യൂകിനും മുകളിൽ ഒരു സ്​പോർട്​സ്​ ബൈക്ക്​ ​കെ.ടി.എം പരീക്ഷിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിട്ട്​ ഏറെനാളുകളായിരുന്നു. ആഗോളവിപണിക്കായാവും ബൈക്ക്​ പുറത്തിറക്കുകയെന്നും ഇന്ത്യയിലും വാഹനം അവതരിപ്പിക്കുമെന്നും വിവരങ്ങളുണ്ടായിരുന്നു. യൂറോപ്പിൽ അടുത്തിടെ ബൈക്ക്​ പരീക്ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്​. ബൈക്കി​െൻറ ചിത്രങ്ങളും പുറത്തുവന്നു. ഇതൊരു പുതിയ മോഡലാണെന്നാണ്​ വിദേശമാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്​. ബാഹ്യരൂപത്തി​െൻറ കാര്യത്തിൽ പരിചിതമായ ഡിസൈനാണ്​ പുതിയ ബൈക്കും പിൻതുടരുന്നത്​. എൽഇഡി ഹെഡ്‌ലൈറ്റ് യൂനിറ്റും കുറച്ച് ബോഡി പാനലുകളും കെടിഎം 890 ഡ്യൂക്കിലേതിന്​ സമാനമാണ്​. ടാങ്ക് എക്സ്റ്റൻഷനുകൾ പുതുതാണ്​. നിലവിലുള്ള 890 ഡ്യൂകിനെ അപേക്ഷിച്ച് മോട്ടോർസൈക്കിളിലെ എഞ്ചിൻ വലുതാണെന്നാണ്​ ചിത്രത്തിൽ നിന്ന്​ മനസിലാകുന്നത്​​. പുതിയ എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും പുതിയ റേഡിയേറ്ററും വാഹനത്തിലുണ്ട്. നിലവിൽ യൂറോ 5 എമിഷൻ മാനദണ്ഡങ്ങൾ ഉള്ളതിനാൽ ശബ്‌ദം കുറക്കാൻ വാട്ടർ ജാക്കറ്റുകളും ഉൾപ്പെടുത്തും. പരിഷ്​കരിച്ച സ്വിംഗ്​ആമും ഷാസിയും പ്രധാന മാറ്റമാണ്​. രണ്ട് വ്യത്യസ്​ത സസ്പെൻഷൻ സജ്ജീകരണങ്ങളും വാഹനത്തിൽ പരീക്ഷണഘട